ETV Bharat / state

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മന്ത്രി എംഎം മണി - ഇടുക്കി

മഴ കൂടിയാല്‍ ഡാം തുറന്നു വിടാനുള്ള നടപടികള്‍ സ്വീകരിക്കും

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മന്ത്രി എംഎം മണി  Minister MM Mani said that there is no need to open Idukki dam  ഇടുക്കി  വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മന്ത്രി എംഎം മണി
author img

By

Published : Sep 29, 2020, 1:17 AM IST

ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. മഴ കൂടിയാല്‍ ഡാം തുറന്നു വിടാനുള്ള നടപടികള്‍ സ്വീകരിക്കും. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു. ഇടുക്കി- ചെറുതോണി ഡാം സന്ദര്‍ശിച്ചതിന് ശേഷം ഡാം സേഫ്റ്റി വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അലോഷി പോളിനോട് ഡാമിലെ നിലവിലെ ജലനിരപ്പും ബ്ലൂ അലെര്‍ട് ലെവലിന്‍റെ സാധ്യതയും അന്വേഷിച്ചു. ജില്ലയില്‍ മഴയുടെ ശക്തിയും ഡാമിലേക്കുള്ള ജലത്തിന്റെ നീരൊഴുക്കിലും കുറവ് വന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.