ETV Bharat / state

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ

author img

By

Published : Apr 16, 2021, 8:11 PM IST

തൊടുപുഴ സ്വദേശി ഷിബു ശശി (20) യെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.

Man arrested molesting 16-year-old girl  Man arrested molesting 16-year-old girl idukki  തൊടുപുഴ സ്വദേശി ഷിബു ശശി  തളിപ്പറമ്പ് പൊലീസ്  16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ
സോഷ്യൽ മീഡിയയിലൂടെ പരിചയം; 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ

ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. തൊടുപുഴ സ്വദേശി ഷിബു ശശി (20)യെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ രക്ഷിതാക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.