ഇടുക്കി: ഇടുക്കി വാത്തിക്കുടിയിൽ നിന്ന് പത്ത് ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ വാത്തിക്കുടി ഞാറക്കവല മത്തൻ കുന്നേൽ വർഗീസിനെതിരെ കേസെടുത്തു. വീടിന് സമീപത്തെ ഷെഡിലായിരുന്നു ചാരായ നിർമാണം . എക്‌സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപെട്ടു.
ഇടുക്കിയിൽ നിന്ന് പത്ത് ലിറ്റർ ചാരായവും 200 ലിറ്റർ കോടയും പിടികൂടി - liquor seized
വീടിന് സമീപത്തെ ഷെഡിലായിരുന്നു ചാരായ നിർമാണം
ചാരായവും കോടയും പിടികൂടി