ഇടുക്കി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി രാജാക്കാട് ലയൺസ് ക്ലബ്. വിവിധ മേഖലകളിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് ഇരുപതോളം വീടുകൾ നിർമിച്ച് നൽകുവാനാണ് ലയൺസ് ക്ലബ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ എട്ട് വീടുകളാണ് നിർമിച്ച് നൽകുന്നത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള നിർമാണ പ്രവർത്തങ്ങൾക്ക് തുടക്കമായി. ആദ്യം നിർമിക്കുന്ന മുല്ലക്കാനം പരയ്ക്കാട്ട് സോജിയുടെ വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പ്രളയ സഹായവുമായി ലയണ്‍സ് ക്ലബ്ബ് - രാജാക്കാട്
വിവിധ മേഖലകളിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് ഇരുപതോളം വീടുകൾ നിർമിച്ച് നൽകുവാനാണ് ലയൺസ് ക്ലബ് പദ്ധതിയിടുന്നത്
പ്രളയ സഹായവുമായി ലയണ്‍സ് ക്ലബ്ബ്
ഇടുക്കി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി രാജാക്കാട് ലയൺസ് ക്ലബ്. വിവിധ മേഖലകളിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് ഇരുപതോളം വീടുകൾ നിർമിച്ച് നൽകുവാനാണ് ലയൺസ് ക്ലബ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ എട്ട് വീടുകളാണ് നിർമിച്ച് നൽകുന്നത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള നിർമാണ പ്രവർത്തങ്ങൾക്ക് തുടക്കമായി. ആദ്യം നിർമിക്കുന്ന മുല്ലക്കാനം പരയ്ക്കാട്ട് സോജിയുടെ വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
Intro:ജമ്മു കാശ്മീരിനെതിരായ കേന്ദ്ര സർക്കർ നടപടിയിൽ കേരളത്തിലും പ്രതിഷേധം. കാസർകോട് നഗരത്തിൽ നാഷണൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ലോകസഭയിലും രാജ്യസഭയിലും ബില്ലുകൾക്കെതിരെ മൗനം പാലിക്കുന്ന കോൺഗ്രസിനെതിരെയും മുസ്ലീം ലീഗിനെതിരെയും പ്രതിഷേധമുയർന്നു.
Body:പ്രതിഷേധം
Conclusion:പ്രതിഷേധം
Body:പ്രതിഷേധം
Conclusion:പ്രതിഷേധം
Last Updated : Aug 6, 2019, 8:01 AM IST