ETV Bharat / state

ഇടുക്കി നെടുങ്കണ്ടത്ത് കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - സച്ചിൻ ദേവ്

ആസാം സ്വദേശി സച്ചിൻ ദേവ് ആണ് വൈദ്യുത ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ മരിച്ചത്

KSEB contractor dies of electric shock in Nedumkandam  കെ.എസ്.ഇ.ബി കരാർത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു  ഇടുക്കി നെടുങ്കണ്ടം  സച്ചിൻ ദേവ്  വൈദ്യുത ലൈൻ
http://10.10.50.85//kerala/08-July-2021/kl-idy-accidant-death-nedumkandam-pkg-kl-10007_08072021221816_0807f_1625762896_607.jpeg
author img

By

Published : Jul 9, 2021, 1:21 AM IST

ഇടുക്കി: നെടുങ്കണ്ടത്ത് അന്യസംസ്ഥാന തൊഴിലാളിയായ കെ.എസ്.ഇ.ബി കരാർത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ആസാം സ്വദേശി സച്ചിൻ ദേവ് (26)ആണ് മരിച്ചത്.

ALSO READ: പയ്യാനക്കലിലെ 5 വയസുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

നെടുങ്കണ്ടത്തിന് സമീപം അമ്പിളിയമ്മാൻ കാനത്ത് വൈദ്യുത ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കെ.എസ്.ഇ.ബി നെടുങ്കണ്ടം സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു. മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.