ഇടുക്കി: കട്ടപ്പനയിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം നഗരസഭ പിടിച്ചെടുത്തു. മൂന്ന് കടകളിൽ നിന്നായി 250 കിലോ കവറുകളാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം പിടികൂടിയത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും നഗരസഭ അറിയിച്ചു.
നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം പിടിച്ചെടുത്തു - നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം കട്ടപ്പന നഗരസഭ പിടിച്ചെടുത്തു.
മൂന്ന് കടകളിൽ നിന്നായി 250 കിലോ കവറുകളാണ് പിടികൂടിയത്
നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം കട്ടപ്പന നഗരസഭ പിടിച്ചെടുത്തു
ഇടുക്കി: കട്ടപ്പനയിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം നഗരസഭ പിടിച്ചെടുത്തു. മൂന്ന് കടകളിൽ നിന്നായി 250 കിലോ കവറുകളാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം പിടികൂടിയത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും നഗരസഭ അറിയിച്ചു.
Intro:കട്ടപ്പനയിൽ നിരോധിത പ്ലസ്റ്റിക് കവറുകളുടെ വൻശേഖരം നഗരസഭ പിടിച്ചെടുത്തു.മൂന്ന് കടകളിൽ നിന്നായി 250 കിലോ കവറുകളാണ് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു നഗരസഭ.Body:
വി.ഒ
കഴിഞ്ഞ ജൂൺ മാസം മുതലാണ് 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്ററിക് ഉൽപന്നങ്ങൾ കട്ടപ്പന നഗരസഭ നിരോധിച്ചത്.മുൻപും മിന്നൽ പരിശോധനയിൽ ആരോഗ്യ വിഭാഗം നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തുണ്ടെങ്കിലും ഇത്രയും കൂടുതൽ പിടികൂടുന്നത് ഇതാധ്യമായാണ്.നഗരസഭാ പരിധിയിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യ വിഭാഗം പറഞ്ഞു.
ബൈറ്റ്
അറ്റ്ലി.പി.ജോൺ
(ഹെൽത്ത് ഇൻസ്പെക്ടർ കട്ടപ്പന നഗരസഭ)
Conclusion:എന്നാൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നഗരസഭ പിടിച്ചെടുക്കുകയല്ലാതെ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ETV BHARAT IDUKKI

Last Updated : Aug 22, 2019, 9:05 PM IST