ETV Bharat / state

തൊടുപുഴയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കും; ആർക്കും കേവല ഭൂരിപക്ഷം ഇല്ല - യുഡിഎഫിന്‍റെ രണ്ട് വിമതരാണ്

യുഡിഎഫിന്‍റെ രണ്ട് വിമതരാണ് തൊടുപുഴയിൽ ജയിച്ചത്. ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച നാല് സീറ്റുകളിൽ രണ്ട് എണ്ണത്തിലാണ് വിജയിച്ചത്.

തൊടുപുഴയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കും  independents decides in thodupuzha municipality  യുഡിഎഫിന്‍റെ രണ്ട് വിമതരാണ്  തൊടുപുഴ നഗരസഭ
തൊടുപുഴയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കും; ആർക്കും കേവല ഭൂരിപക്ഷം ഇല്ല
author img

By

Published : Dec 16, 2020, 2:16 PM IST

ഇടുക്കി: തൊടുപുഴ നഗരസഭയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ല. സ്വതന്ത്രരുടെ തീരുമാനം നിർണായകമായി. ആകെ ഉള്ള 35 സീറ്റുകളിൽ യുഡിഎഫ് -13, എൽഡിഎഫ് 12 , എൻഡിഎ-8, മറ്റുള്ളവർ-2 എന്നിങ്ങനെയാണ് സീറ്റ് നില.

യുഡിഎഫിന്‍റെ രണ്ട് വിമതരാണ് തൊടുപുഴയിൽ ജയിച്ചത്. ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച നാല് സീറ്റുകളിൽ രണ്ട് എണ്ണത്തിലാണ് വിജയിച്ചത്. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.