ETV Bharat / state

ആവേശമായി ഇടുക്കി ജില്ലാ കലോത്സവത്തിന്‍റെ രണ്ടാം ദിനം - youth festival

രചനാ മത്സരങ്ങൾക്ക് ശേഷം നൃത്ത ഇനങ്ങൾ ആരംഭിച്ചതോടെ കലോത്സവത്തിന്‍റെ രണ്ടാം ദിനം മത്സരങ്ങള്‍ കാണാന്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്.

ആവേശമായി ഇടുക്കി ജില്ലാ കലോത്സവത്തിന്‍റെ രണ്ടാം ദിനം
author img

By

Published : Nov 20, 2019, 12:39 AM IST

Updated : Nov 20, 2019, 7:09 AM IST

ഇടുക്കി: താളവും നിറവും ഒത്തുചേരുന്ന ഇനങ്ങളിൽ ചൂടേറിയ മത്സരങ്ങളോടെ രണ്ടാം ദിനം തുടങ്ങിയപ്പോൾ റവന്യൂ ജില്ലാ കലോത്സവത്തിന് ആവേശവും ആരവവുമായി. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം വേദികളും സദസും വേഗത്തില്‍ സജീവമായി. പ്രധാന മത്സരവേദിയായ നടനത്തില്‍ സംഘനൃത്തവും, തിരുവാതിരയും, നാടോടി നൃത്തവുമായിരുന്നു രണ്ടാം ദിനം അരങ്ങേറിയത്. നാടോടി നൃത്തത്തിന് വലിയ ആസ്വാദക പ്രീതി ലഭിച്ചു.

ആവേശമായി ഇടുക്കി ജില്ലാ കലോത്സവത്തിന്‍റെ രണ്ടാം ദിനം

മൂകാഭിനയും നാടകവുമാണ് ജനപങ്കാളിത്തമുണ്ടായിരുന്ന രണ്ട് മത്സര ഇനങ്ങള്‍. കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ വേദിയില്‍ എത്തിച്ച് മൂകാഭിനയ മത്സാര്‍ത്ഥികള്‍ കൈയ്യടി നേടി. ചാക്യാര്‍ കൂത്തും ഓട്ടന്‍തുള്ളലും അരങ്ങേറിയ വേദി ആറിലും നിറഞ്ഞ സദസ്സായിരുന്നു പിന്തുണയറിയിച്ചത്.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയും, ഹയര്‍സെക്കണ്ടറി, യു പി വിഭാഗങ്ങളില്‍ കട്ടപ്പന ഉപജില്ലയും പോയിന്‍റ് നിലയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. യുപി വിഭാഗത്തില്‍ ഫാത്തിമ മാതാ എച്ച്.എസ്.എസ് കൂമ്പൻപാറയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എം.കെ.എൻ.എം.എച്ച്.എസ് കുമാരമംഗലവും, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും മുന്നേറുന്നു.

ആദ്യ ദിവസം രചനാമത്സരങ്ങള്‍ നല്‍കിയ മൂകതയില്‍ നിന്നും ആവേശപൂര്‍വ്വമാണ് രണ്ടാം ദിനം കലോത്സവ നഗരി ഉയര്‍ത്തെണീറ്റത്.ഔപചാരിക ഉദ്ഘാടനത്തിന് ശേഷം വേദികളും സദസ്സും വേഗത്തില്‍ സജീവമായി.രണ്ടാം ദിവസത്തെ മത്സരഫലങ്ങള്‍ ലഭിക്കുമ്പോള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തൊടുപുഴയും, ഹയര്‍സെക്കണ്ടറി, യു പി വിഭാഗങ്ങളില്‍ കട്ടപ്പന ഉപജില്ലയും പോയിന്റ് നിലയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

വിഒ

32-ാംമത് റവന്യൂ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ വേദികളും സദസ്സും സജീവമായി കഴിഞ്ഞു.ആദ്യ ദിനം രചനാ മത്സരങ്ങള്‍ നല്‍കിയ മൂകതയില്‍ നിന്നും വളരെപ്പെട്ടന്നായിരുന്നു രണ്ടാം ദിനത്തില്‍ കലോത്സവ നഗരിയിലാകെ മത്സരച്ചൂട് പടര്‍ന്നത്.പ്രധാന മത്സരവേദിയായ നടനത്തില്‍ സംഘനൃത്തവും, തിരുവാതിരയും, നോടോടി നൃത്തവുമായിരുന്നു രണ്ടാം ദിനം അരങ്ങേറിയത്.നാടോടി നൃത്തതിന് വലിയ ആസ്വാദക പ്രീതി ലഭിച്ചു.

ഹോള്‍ഡ്

മൂകാഭിനയും നാടകവുമാണ് കലോത്സവ നഗരിയെ സജീവമാക്കിയ മറ്റ് രണ്ട് മത്സര ഇനങ്ങള്‍.കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ വേദിയില്‍ എത്തിച്ച് മൂകാഭിനയ മത്സാര്‍ത്ഥികള്‍ കൈയ്യടി നേടി.ചാക്യാര്‍ കൂത്തും ഓട്ടന്‍തുള്ളലും അരങ്ങേറിയ വേദി ആറിലും നിറഞ്ഞ സദസ്സായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയത്.

ഹോള്‍ഡ്

ഇന്നത്തെ മത്സരഫലങ്ങള്‍ ലഭിക്കുമ്പോള്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയും ഹയര്‍സെക്കണ്ടറി, യു പി വിഭാഗങ്ങളില്‍ കട്ടപ്പന ഉപജില്ലയും പോയിന്റ് നിലയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. യുപി വിഭാഗത്തില്‍ ഫാത്തിമ മാതാ എച്ച്.എസ്.എസ് കൂമ്പൻപാറയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എം.കെ.എൻ.എം.എച്ച്.എസ് കുമാരമംഗലവും, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും മുന്നേറുന്നു.കലോത്സവത്തിൽ നാളെ  ഭരതനാട്യം, കുച്ചിപ്പുടി, കോല്‍ക്കളി,മാപ്പിളപ്പാട്ട് തുടങ്ങിയ ഗ്ലാമര്‍ ഇനങ്ങള്‍ അരങ്ങേറും.

ETV BHARAT IDUKKI

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Nov 20, 2019, 7:09 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.