ETV Bharat / state

പ്രളയത്തിലെ കേടുപാടുകൾ മാറ്റി ഇടുക്കിയെ മികച്ച മണ്ഡലമാക്കി; വിജയപ്രതീക്ഷയുമായി റോഷി അഗസ്റ്റിന്‍

author img

By

Published : Mar 14, 2021, 11:00 PM IST

പ്രളയകാലത്ത് ഇടുക്കിയിലെ ജനങ്ങളെ സേവിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

idukki ldf candidate roshy augustine news latest  idukki election news latest  തെരഞ്ഞെടുപ്പ് റോഷി അഗസ്റ്റ്യന്‍ വാർത്ത  ഇടുക്കി തെരഞ്ഞെടുപ്പ് വാർത്ത  എല്‍ഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റ്യന്‍ വാർത്ത  idukki ldf candidate latest news
റോഷി അഗസ്റ്റ്യന്‍

ഇടുക്കി: ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് യാതൊരു തരത്തിലും വിഷമിക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍. ഇടുക്കിയിലെ ജനങ്ങളുടെ കരുതലും സ്നേഹവും ആവോളം ആസ്വദിച്ചയാൾ താനാണെന്നും ഇടുക്കി നിയോജക മണ്ഡലം എല്‍ഡി എഫ് സ്ഥാനാർഥി വ്യക്തമാക്കി.

പ്രളയകാലത്ത് ജനങ്ങളെ സേവിക്കാൻ സാധിച്ചുവെന്നും വികസനപ്രവർത്തനങ്ങളിലൂടെ കേടുപാടുകൾ മാറ്റി ഇടുക്കിയെ മികച്ച മണ്ഡലമാക്കി മാറ്റിയതിൽ അഭിമാനിക്കുന്നതായും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.