ഇടുക്കി : കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ എത്തിച്ച് നല്‍കി പഞ്ചായത്ത്.5 ഊരുകൂട്ടങ്ങളിലായുള്ള 478 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നൽകിയത്. പതിനൊന്നിനം പലവ്യഞ്ജന സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കിറ്റുകളുടെ വിതരണോദ്ഘാടനം കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ആര്‍ ശശി നിര്‍വ്വഹിച്ചു.
ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്‌തു - food kit supply
5 ഊരുകൂട്ടങ്ങളിലായുള്ള 478 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നൽകിയത്
ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്‌തു