ETV Bharat / state

ഇടുക്കിയിൽ 125 പുതിയ കൊവിഡ് കേസുകൾ

author img

By

Published : Sep 27, 2020, 8:28 PM IST

77 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

idukki covid update  idukki covid case  kerala covid  ഇടുക്കി കൊവിഡ്  ഇടുക്കി കൊവിഡ് അപ്‌ഡേറ്റ്  കേരളം കൊവിഡ്
ഇടുക്കിയിൽ 125 പുതിയ കൊവിഡ് കേസുകൾ

ഇടുക്കി: ജില്ലയിൽ 125 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 77 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ 47 പേരും വിദേശത്ത് നിന്നും എത്തിയ ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.