ETV Bharat / state

ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം ഫീൽഡ് ഡേ സംഘടിപ്പിച്ചു

മണ്ണിന്‍റെ അമ്ലത്വം ശരിയായ തോതിൽ നിലനിർത്തി കാർഷിക വരുമാനം ഇരട്ടിയാകുകയെന്ന ആശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടിയായിരുന്നു ഫീൽഡ് ഡേ സംഘടിപ്പിച്ചത്

icar santhanpara  santhanpara field day  ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം  ഫീൽഡ് ഡേ  മണ്ണ് പരിശോധന  മഞ്ജു ജിൻസി വർഗീസ്
ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം ഫീൽഡ് ഡേ സംഘടിപ്പിച്ചു
author img

By

Published : Feb 2, 2020, 2:58 AM IST

ഇടുക്കി: ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കർഷകർക്കായി ഫീൽഡ് ഡേ സംഘടിപ്പിച്ചു. പോഷക പരിപാലനത്തിലൂടെ മണ്ണിന്‍റെ അമ്ലത്വം ശരിയായ തോതിൽ നിലനിർത്തി കാർഷിക വരുമാനം ഇരട്ടിയാകുകയെന്ന ആശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടിയായിരുന്നു ഫീൽഡ് ഡേ സംഘടിപ്പിച്ചത്.

ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം ഫീൽഡ് ഡേ സംഘടിപ്പിച്ചു

കൃഷി വിജ്ഞാൻ കേന്ദ്രത്തിന്‍റെ കീഴില്‍ നടത്തിയ മണ്ണ് പരിശോധനയെ തുടര്‍ന്ന് ശാസ്ത്രീയമായ പോഷക പരിപാലനത്തിലൂടെ മണ്ണിന്‍റെ അമ്ലത്വം കുറയുന്നതായും നെല്ലിന്‍റെ രോഗപ്രതിരോധശേഷി കൂടിയതായും കണ്ടെത്തിയിരുന്നു. ശാസ്‌ത്രഞരായ മഞ്ജു ജിൻസി വർഗീസിന്‍റെയും എ.ആഷിബയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്‍റെ ഗവേഷണ ആസ്ഥാനമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൃഷി വിജ്ഞാൻ കേന്ദ്രം.

Intro:ശാസ്ത്രീയമായ പോഷക പരിപാലനത്തിലൂടെ മണ്ണിന്റെ അമ്ലത്വം കുറയുന്നതായി കണ്ടെത്തി ,കേന്ദ്ര സർക്കാരിന്റെ ഗവേഷണ ആസ്ഥാനമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റീസേർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ. സി.എ. ർ. ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രമാണ് ഈ കണ്ടെത്തലിനു പിന്നിൽ . ഇതിന്റെ ഭാഗമായി കൃഷി വിജ്ഞാൻ കേന്ദ്രം കർഷകർക്കായി 'ഫീൽഡ് ഡേ' സംഘടിപ്പിച്ചു.
Body:കെ.വി.കെ.യിലെ ശാസ്‌ത്രഞരായ. മഞ്ജു ജിൻസി വർഗീസിന്റെയും എ.ആഷിബയുടെയും നേതൃത്വത്തിൽ ആണ് നെല്ല് വിളയിലെ മുൻ നിര പ്രദർശനം നടപ്പിലാക്കിയത്. മണ്ണിലുള്ള ഇരുമ്പിന്റെ ആധിക്യം കുറച് പോഷക പരിപാലനത്തിലൂടെ മണ്ണിന്റെ അമ്ലത്വം നേരായ തോതിൽ നിലനിർത്തി കാർഷിക വരുമാനം ഇരട്ടിയാകുക എന്ന ആശയം ആണ് ഈ ഫീൽഡ് ഡേ യിലൂടെ നടപ്പിലാക്കിയത് .മണ്ണിൽ പരിശോധന നടത്തി കുറയുന്നതും കൂടുന്നതും ആയ മൂലകങ്ങൾ ശാസ്ത്രീയമായ പോഷക പരിപാലനത്തിലൂടെ നേരായ തോതിൽ നിലനിർത്താൻ ഈ പ്രദർശനം വഴിയൊരുക്കി.

ബൈറ്റ് മഞ്ജു മഞ്ജു ജിൻസിConclusion:കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആണ് മണ്ണ് പരിശോധന നടത്തി മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്നത്. ഇതിന്റെ ഫലമായി മണ്ണിന്റെ അമ്ലത്വം കുറയുന്നതായും നെല്ലിന്റെ രോഗ കീട പ്രതിരോധശേഷി കൂടിയതായും കണ്ടെത്തി. ഇതിനായി പരിശീലനം ലഭിച്ച കർഷകർ അർജിച്ച അറിവുകൾ മറ്റ്‌ കർഷികരിലേക്ക് പകർന്ന് നൽകാനാണ് ഫീൽഡ് ഡേ സംഘടിപ്പിച്ചത്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.