ETV Bharat / state

പിറന്നാളാഘോഷിക്കാനെത്തിയ സംഘം അഞ്ചുരുളി ജലാശയത്തില്‍ അപകടത്തില്‍ പെട്ടു; പെണ്‍കുട്ടിയെ കാണാതായി

author img

By

Published : Feb 26, 2022, 5:18 PM IST

അഞ്ചുരുളി ജലാശയത്തില്‍ കൗന്തിക്ക് സമീപമാണ് ഒമ്പതംഗ സംഘത്തിലെ ഏഴ്‌ പേര്‍ അപകടത്തില്‍ പെട്ടത്.

girl missing in anjuruli dam  anjuruli dam  birthday celebration  idukki news  അഞ്ചുരുളി ഡാം  പെണ്‍കുട്ടിയെ കാണാതായി
പിറന്നാളാഘോഷിക്കാനെത്തിയ സംഘം അഞ്ചുരുളി ജലാശയത്തില്‍ അപകടത്തില്‍ പെട്ടു; പെണ്‍കുട്ടിയെ കാണാതായി

ഇടുക്കി: പിറന്നാളാഘോഷിക്കാനായി എറണാകുളത്ത് നിന്നുമെത്തിയ സംഘം ഇടുക്കിയിൽ അപകടത്തിൽ പെട്ടു. കൗന്തിക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് ഒമ്പതംഗ സംഘത്തിലെ ഏഴ്‌ പേര്‍ അപകടത്തില്‍ പെട്ടത്. സംഘത്തിൽ ഏഴ് പെൺകുട്ടികളും ഒരു പെൺകുട്ടിയുടെ പിതാവും സഹോദരനുമാണ് ഉണ്ടായിരുന്നത്. അഞ്ചുരുളി തടാകത്തിലിറങ്ങിയ ഏഴ്‌ പെൺകുട്ടികളാണ് അപകടത്തില്‍ പെട്ടത്.

also read: വ്യോമാക്രമണം ഉണ്ടാകുമോ എന്ന് ഭീഷണി; പരിഭ്രാന്തരാണെന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികൾ

ഇവരില്‍ ആറ് പേരെ സമീപവാസിയായ അശോകൻ രക്ഷപ്പെടുത്തി. കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.