ETV Bharat / state

എക്സൈസ് ഉദ്യോഗസ്ഥന്‌ നേരെ വ്യാജമദ്യ സംഘത്തിന്‍റെ ആക്രമണം - excise officer

വ്യാജമദ്യം പിടിച്ചെടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

എക്സൈസ് ഉദ്യോഗസ്ഥന്‌ നേരെ വ്യാജമദ്യ സംഘത്തിന്‍റെ ആക്രമണം  എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം  വ്യാജമദ്യ സംഘം  വ്യാജമദ്യ സംഘം ആക്രമിച്ചു  excise officer attacked idukki  excise officer  excise officer attacked
എക്സൈസ് ഉദ്യോഗസ്ഥന്‌ നേരെ വ്യാജമദ്യ സംഘത്തിന്‍റെ ആക്രമണം
author img

By

Published : Dec 26, 2020, 7:11 PM IST

ഇടുക്കി: വെൺമണിയിൽ എക്സൈസ് ഉദ്യോഗസ്ഥന്‌ നേരെ ആക്രമണം. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ടിഎസ് സുനിലിനെയാണ് വെൺമണിക്ക്‌ സമീപം മുൻ അബ്ക്കാരി കേസിലെ പ്രതികളായ ഒരു സംഘം തടഞ്ഞു നിര്‍ത്തി മർദ്ദിച്ചത്.

ക്രിസ്‌മസ്-പുതിവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യ വില്‍പ്പന തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ്‌ വകുപ്പ് ശക്തമാക്കിയിരുന്നു. പരിശോധനയില്‍ പ്രദേശത്ത് നിന്നും വ്യാജമദ്യം കണ്ടെടുത്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. പരിക്കേറ്റ ഉദ്യോഗസ്ഥനെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.