ഇടുക്കി: പാമ്പാറില്‍ നാല് മാസം പ്രായമായ കുട്ടിയാനയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്‌ച വൈകുന്നേരം ആറ് മണിയോട് കാന്തല്ലൂര്‍ റേഞ്ചിന്‍റെ പരിധിയില്‍ ഇടക്കടവിന് താഴെ തൂവാനം വെള്ളച്ചാട്ടത്തിന് മുകളിലായിട്ടാണ് ജഡം കണ്ടെത്തിയത്. മലമുകളില്‍ നിന്നും താഴെക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
പാമ്പാറില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി - പമ്പ നദി
കാന്തല്ലൂര്‍ റേഞ്ചിന്‍റെ പരിധിയില്‍ ഇടക്കടവിന് താഴെ തൂവാനം വെള്ളച്ചാട്ടത്തിന് മുകളിലായിട്ടാണ് ജഡം കണ്ടെത്തിയത്.
![പാമ്പാറില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി death of elephant idukki elephant died idukki pampa river കുട്ടിയാനയുടെ ജഡം കണ്ടെത്തി പമ്പ നദി കാന്തല്ലൂര്‍ റേഞ്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9071926-thumbnail-3x2-jadham.jpeg?imwidth=3840)
പാമ്പാറില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി
ഇടുക്കി: പാമ്പാറില്‍ നാല് മാസം പ്രായമായ കുട്ടിയാനയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്‌ച വൈകുന്നേരം ആറ് മണിയോട് കാന്തല്ലൂര്‍ റേഞ്ചിന്‍റെ പരിധിയില്‍ ഇടക്കടവിന് താഴെ തൂവാനം വെള്ളച്ചാട്ടത്തിന് മുകളിലായിട്ടാണ് ജഡം കണ്ടെത്തിയത്. മലമുകളില്‍ നിന്നും താഴെക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
പാമ്പാറില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി
പാമ്പാറില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി
Last Updated : Oct 6, 2020, 7:51 PM IST