ETV Bharat / state

ഗണിതോത്സവം 2020ന് തുടക്കമായി

കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ഗണിതത്തെ കൂടുതൽ സൗഹൃദപരമാക്കാൻ സമഗ്ര ശിക്ഷ കേരളവും ബിആർസിയും സംയുക്തമായി നടത്തുന്ന ഗണിതോത്സവം 2020 ന്‍റെ  ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു

District level inauguration of  Ganitholsavam 2020 was held in Kattappana
ഗണിതോത്സവം 2020 ന് തുടക്കമായി
author img

By

Published : Jan 17, 2020, 5:29 AM IST

ഇടുക്കി: സമഗ്ര ശിക്ഷ കേരളവും ബിആർസിയും സംയുക്തമായി നടത്തുന്ന ഗണിതോത്സവം 2020ന്‍റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ഗണിതത്തെ കൂടുതൽ സൗഹൃദപരമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഗണിതോത്സവം 2020 ന് തുടക്കമായി
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി നിർവഹിച്ചു. ഗണിത വിഷയം കുട്ടികൾക്ക് കൂടുതൽ എളുപ്പമാക്കാൻ ഇത്തരത്തിലുള്ള പരിപാടികൾ കൊണ്ട് സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു. കട്ടപ്പന നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി നൂറോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഗണിത ക്യാമ്പ് 18ന് സമാപിക്കും.

Intro:സമഗ്ര ശിക്ഷ കേരളവും ബി.ആർ സി യും സംയുക്തമായി നടത്തുന്ന ഗണിതോത്സവം 2020 ന്റെ ജില്ലാ തല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു.വിദ്യാർത്ഥികൾക്കിടയിൽ ഗണിതത്തെ കൂടുതൽ സൗഹ്യദപരമാക്കുവാനാണ് കേരളത്തിലൂടെ നീളം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
Body:

വി.ഒ

ഗണിതത്തെ സൗഹൃദപരമാക്കി മാറ്റുന്നതിനൊപ്പം ഗണിതാശയങ്ങൾ കുട്ടികളിൽ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗണിതോത്സവം 2020 ന് തുടക്കമായാത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി നിർവഹിച്ചു.
ഗണിത വിഷയം കുട്ടികൾക്ക് കൂടുതൽ എളുപ്പമാക്കാൻ ഇത്തരത്തിലുള്ള പരിപാടികൾ കൊണ്ട് സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു.കട്ടപ്പന നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഗണിത ക്യാമ്പ് 18 ന് സമാപിക്കും.

ETV BHARAT IDUKKIConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.