ഇടുക്കി: ഇടുക്കിയിലെ ആറാമത്തെ മുന്‍സിഫ് കോടതിയായ അടിമാലി മുന്‍സിഫ് കോടതിയുടെ ഉദ്ഘാടനം നാളെ. കേരള ഹൈക്കോടതി ജഡ്ജി പി. ഉബൈദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. അടിമാലി ബാര്‍ അസോസിയേഷന്റെ കീഴിലുള്ള കെട്ടിടത്തിലായിരിക്കും പുതിയ കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നടക്കുക.
അടിമാലി മുന്‍സിഫ് കോടതി ഉദ്ഘാടനം നാളെ - ഇടുക്കി മുന്‍സിഫ് കോടതി
കേരള ഹൈക്കോടതി ജഡ്ജി പി. ഉബൈദാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
അടിമാലി മുന്‍സിഫ് കോടതി
ഇടുക്കി: ഇടുക്കിയിലെ ആറാമത്തെ മുന്‍സിഫ് കോടതിയായ അടിമാലി മുന്‍സിഫ് കോടതിയുടെ ഉദ്ഘാടനം നാളെ. കേരള ഹൈക്കോടതി ജഡ്ജി പി. ഉബൈദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. അടിമാലി ബാര്‍ അസോസിയേഷന്റെ കീഴിലുള്ള കെട്ടിടത്തിലായിരിക്കും പുതിയ കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നടക്കുക.
Intro:അടിമാലി മുന്‍സീഫ് കോടതിയുടെ ഉദ്ഘാടനം നാളെ നടക്കും.
ഇടുക്കിയിലെ ആറാമത്തെ മുന്‍സീഫ് കോടതിയാണ് അടിമാലിയില്‍ രൂപീകൃതമായിട്ടുള്ളത്.Body:തൊടുപുഴ,കട്ടപ്പന,
ഇടുക്കി, പീരുമേട്, ദേവികുളം തുടങ്ങിയ ഇടങ്ങളിലാണ് ജില്ലയിലെ മറ്റ് മുന്‍സീഫ് കോടതികള്‍ പ്രവര്‍ത്തിച്ച് വരുന്നത്. കോടതിയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി പി ഉബൈദ് നിര്‍വ്വഹിക്കും.ദേവികുളം മുന്‍സീഫ് കോടതിയുടെ പരിധിയില്‍ വരുന്ന മന്നാങ്കണ്ടം, വെള്ളത്തൂവല്‍, കുഞ്ചിത്തണ്ണി, ആനവിരട്ടി, പള്ളിവാസല്‍ എന്നീ വില്ലേജുകളിലെ സിവില്‍ കേസുകള്‍ ഇനിമുതല്‍ അടിമാലിയിലെ പുതിയ മുന്‍സീഫ് കോടതിയിലായിരിക്കും കൈകാര്യം ചെയ്യുക.
ബൈറ്റ്
പ്രവീൺ
അഭിഭാഷകൻConclusion:അടിമാലി ബാര്‍ അസോസിയേഷന്റെ കീഴിലുള്ള കെട്ടിടത്തിലായിരിക്കും പുതിയ കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നടക്കുക.പുതിയ കോടതിയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ജഡ്ജി മുഹമ്മദ് വസിം അധ്യക്ഷത വഹിക്കും.ഉദ്ഘാടനത്തിന് വേണ്ടുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അടിമാലി മജിസ്‌ട്രേറ്റ് റ്റി കെ അനിരുദ്ധന്‍, ബാര്‍ അസോസിയേഷന്‍ പ്രഡിഡന്റ് അഡ്വ.റെജി മാത്യു, സെക്രട്ടറി പ്രവീണ്‍ കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ അറിയിച്ചു.
അഖിൽ വി ആർ
ദേവികുളം