ഇടുക്കി: കട്ടപ്പനയിൽ 14 വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിക്കാനിവിള സുരേഷിന്‍റെ മകൾ ശാലുവാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കട്ടപ്പനയിൽ 14 വയസുകാരി മരിച്ച നിലയില്‍ - കട്ടപ്പന ആത്മഹത്യാ വാര്‍ത്ത
പരിക്കാനിവിള സുരേഷിന്‍റെ മകൾ ശാലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കട്ടപ്പനയിൽ 14 വയസുകാരി മരിച്ച നിലയില്‍