ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി എത്തിയ കന്യാകുമാരി സ്വദേശി പിടിയില്‍. ഇയാളില്‍ നിന്നും 100 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ചാണ് ഇയാള്‍ പിടിയിലായത്. കന്യാകുമാരി ജില്ലയിലെ വടശ്ശേരി സ്വദേശി സെൽവിൻ സാമുവൽ ദുരൈയാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി.
കഞ്ചാവുമായി കന്യാകുമാരി സ്വദേശി പിടിയില്‍ - crime news
100 ഗ്രാം ഉണക്ക കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
കഞ്ചാവുമായി കന്യാകുമാരി സ്വദേശി ചെക്ക്പോസ്റ്റില്‍ പിടിയില്‍