എറണാകുളം: യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് അക്രമം അവസാനിപ്പിക്കുക, സംസ്ഥാന സർക്കാർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പൊലീസ് സ്റ്റേഷനിൽ മുന്നിൽ മാർച്ച് തുടഞ്ഞു. പ്രവർത്തകർ റോഡ് ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ടി. എം. അമീൻ അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: ബി.എ. മുത്തലിബ് ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി - യൂത്ത് കോൺഗ്രസ് മാർച്ച്
പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്തതിനെ തുടര്‍ന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ്