ETV Bharat / state

ക്രൈസ്തവർക്കതിരായ ഭീകരാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭ

author img

By

Published : Jan 18, 2021, 11:14 AM IST

കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ “ന്യായമായ ആവശ്യങ്ങൾ” അംഗീകരിക്കാൻ സഭ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

കൊച്ചി  സിറോ മലബാർ സഭ  ക്രൈസ്തവർക്കതിരായ ഭീകരാക്രമണങ്ങൾ  Syro-Malabar Church  worldwide terrorist attacks  e terrorist attacks against Christians
ക്രൈസ്തവർക്കതിരായ ഭീകരാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭ

കൊച്ചി: ക്രൈസ്തവർക്കതിരായ ഭീകരാക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സിറോ മലബാർ സഭ. ഫ്രാൻസ്, ബർകിന, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സിറോ മലബാർ സഭയുടെ ആശങ്ക പ്രകടിപ്പിച്ചത്.

കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ “ന്യായമായ ആവശ്യങ്ങൾ” അംഗീകരിക്കാൻ സഭ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സിറോ-മലബാർ സഭയുടെ 29-ാമത് സിനഡ് സംഘടിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.