ETV Bharat / state

സ്വപ്‌നയുടെ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ - ഹൈക്കോടതി സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ

പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗൂഢാലോചനയും കലാപശ്രമവുമാണ് കേസുകൾ.

Swapna suresh petition in court today  Swapna suresh Allegations  Swapna suresh allegations against pinarayi vijayan  സ്വപ്‌നയുടെ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ  സ്വപ്‌നയുടെ ഹർജികൾ ഇന്ന് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  കേസുകൾ റദ്ധാക്കണമെന്നാവശ്യപെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ  ഹൈക്കോടതി സ്വപ്‌ന സുരേഷ്‌ നൽകിയ ഹർജികൾ  സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വപ്‌നയുടെ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
author img

By

Published : Jul 8, 2022, 7:17 AM IST

എറണാകുളം: സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ ടി ജലീലിന്‍റെ പരാതിയിന്മേൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസെടുത്ത ഗൂഢാലോചനക്കേസും പാലക്കാട് സിപിഎം നേതാവിന്‍റെ പരാതിയിലെടുത്ത കലാപശ്രമ കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് സ്വപ്‌ന കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, പൊലീസിന്‍റെ ഇത്തരം അധികാരം തടയാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജികൾ പരിഗണിക്കുന്നത്.

Also read: വീണ വിജയന്‍റെ സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ ആവശ്യപ്പെട്ടു, ക്രൈം ബ്രാഞ്ചിന്‍റേത് വേട്ടയാടല്‍ ; ആരോപണവുമായി സ്വപ്‌ന

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.