ETV Bharat / state

കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ - എറണാകുളം

ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്നും ജില്ലയിൽ ഉടനീളം പൊലീസിന്‍റെ കര്‍ശന പരിശോധനയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

covid ekm  Strict restrictions in Ernakulam district  Strict restrictions  Ernakulam district  Ernakulam  restrictions  കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍  കൊവിഡ് വ്യാപനം  എറണാകുളം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍  കൊവിഡ്  എറണാകുളം  നിയന്ത്രണങ്ങള്‍
കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍
author img

By

Published : Apr 23, 2021, 10:21 PM IST

എറണാകുളം: അവശ്യ സര്‍വീസ് ഒഴികെയുള്ള എല്ലാ കടകളും ഇന്ന് മുതല്‍ രാത്രി 7.30 ന് അടക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പകരം പാഴ്‌സല്‍ വിതരണം നടത്താൻ അനുമതി ഉണ്ട്. ഹോട്ടലുകള്‍ക്ക് 9 മണി വരെ പ്രവര്‍ത്തിക്കാം.

കൂടുതല്‍ വായിക്കുക.....വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

അമ്യൂസ്‌മെന്‍റ് പാര്‍ക്കുകള്‍, എന്‍റര്‍ടെയ്ന്‍മെന്‍റ് പാര്‍ക്കുകള്‍, ജിമ്മുകള്‍ എന്നിവക്ക് സമ്പര്‍ക്കമുണ്ടാകുന്ന കായിക വിനോദങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനമേർപ്പെടുത്തി. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്നും ജില്ലയിൽ ഉടനീളം പൊലീസിന്‍റെ കര്‍ശന പരിശോധനയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.