എറണാകുളം: റോഡ് മുറിച്ച് കടക്കുകയായിരുന്ന വന്യമൃഗവുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. വടാട്ടുപാറ സ്വദേശി കുന്നേൽ സന്തോഷിനാണ് പരിക്കേറ്റത്. മ്ളാവ് ശക്തിയോടെ സ്കൂട്ടറിൽ വന്നിടിച്ചപ്പോൾ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞാണ് കൈകാലുകൾക്ക് പരിക്കേറ്റത്. ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിൽ വെച്ചായിരുന്നു അപകടം. തുണ്ടം ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വന്യമൃഗവുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക് - wild animal crashed into vehicle news
വടാട്ടുപാറ സ്വദേശി കുന്നേൽ സന്തോഷിനാണ് പരിക്കേറ്റത്. മ്ളാവ് ശക്തിയോടെ സ്കൂട്ടറിൽ വന്നിടിച്ചപ്പോൾ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞാണ് കൈകാലുകൾക്ക് പരിക്കേറ്റത്.
ആശുപത്രി