ETV Bharat / state

പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ വ്യാപക പ്രതിഷേധം - സിപിഐ ജില്ലാ കമ്മറ്റി

സിപിഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലും ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലും കൊച്ചിയില്‍ ലോങ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു

kl_ekm_01_protest on citizenship bill at kochi_scr  പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധ സമരങ്ങള്‍ വ്യാപകമാകുന്നു  പൗരത്വഭേദഗതി നിയമം  പ്രതിഷേധ സമരം  എറണാകുളം  സിപിഐ ജില്ലാ കമ്മറ്റി  ഫേസ്‌ബുക്ക് കൂട്ടായ്മ
പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധ സമരങ്ങള്‍ വ്യാപകമാകുന്നു
author img

By

Published : Dec 23, 2019, 9:38 PM IST

Updated : Dec 23, 2019, 11:52 PM IST

എറണാകുളം: പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ വ്യാപക പ്രതിഷേധം. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പീപ്പിൾസ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. കൊച്ചി ഷിപ്പ്‌യാര്‍ഡിലാണ് മാര്‍ച്ച് സമാപിച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ വ്യാപക പ്രതിഷേധം

സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയും ലോങ്ങ് മാർച്ച് നടത്തി. ഭരണഘടനാ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി കളമശ്ശേരിയിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് സിപിഐ മാര്‍ച്ച് നടത്തിയത്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്‌മയില്‍ മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Intro:

Body:പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കൊച്ചിയിലും ശക്തമാകുന്നു. രാഷ്ട്രീയ ഭേദമന്യേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച പീപ്പിൾസ് ലോങ്ങ് മാർച്ചിൽ സ്ത്രീകളും കൊച്ചു കുട്ടികളുമടക്കം ഒട്ടനവധി പേർ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. hold visuals ( ചെറിയ കുട്ടികൾ മുദ്രാവാക്യം വിളിക്കുന്ന വിഷ്യൽ) സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനം സ്വീകരിച്ച് നടത്തിയ പ്രതിഷേധം വൈകിട്ടോടെ ഷിപ്പ്‌യാഡിൽ സമാപിച്ചു. അതേസമയം സിനിമാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ഫോർട്ട് കൊച്ചിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കൂടാതെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയും ലോങ്ങ് മാർച്ച് നടത്തി. ഭരണഘടനാ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി കളമശ്ശേരിയിൽ നിന്ന് ആരംഭിച്ച മാർച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് രാജേന്ദ്ര മൈതാനിയിൽ നടന്ന സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിലും പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ മേഖലകളിൽ നിന്നും ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ETV Bharat Kochi

Conclusion:
Last Updated : Dec 23, 2019, 11:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.