ETV Bharat / state

പോസ്റ്റൽ വോട്ട് തിരിമറി; ഹൈക്കോടതി വിശദീകരണം തേടി

author img

By

Published : May 14, 2019, 12:51 PM IST

സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്

ഹൈക്കോടതി

കൊച്ചി: പൊലിസ് സേനയിലെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും വിശദീകരണം തേടി. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഈ മാസം പതിനേഴാം തിയതിക്കകം വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ഈ 20ന് വീണ്ടും പരിഗണിക്കും. അതേ സമയം പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിച്ചത് നിയമ പ്രകാരമാണെന്നും ഇതിൽ വീഴ്ച സംഭവിച്ചിട്ടില്ലന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

Intro:Body:

പോലിസ് സേനയിലെ പോസ്റ്റൽ ബാലറ്റ് തിരിമറിയിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിനോടും തിരെഞ്ഞെടുപ്പ് കമ്മീഷനോടും വിശദീകരണം. ഈ മാസം പതിനേഴാം തീയ്യതിക്കകം വിശദീകരണം നൽകണം. കേസ് 20ന് വീണ്ടും പരിഗണിക്കും. അതേ സമയം പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിച്ചത് നിയമ പ്രകാരമാണെന്നും ഇതിൽ വീഴ്ച സംഭവിച്ചിട്ടില്ലന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.