ETV Bharat / state

പട്ടയഭൂമിയിലെ മരം മുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി വിധി പറയാൻ മാറ്റി - plea demanding for CBI inquiry in wood looting case is shifted for verdict

ഇതിനകം മരംമുറി കേസുകളുമായി ബന്ധപ്പെട്ട് 110 കേസുകൾ രജിസ്റ്റർ ചെയ്‌തതായി സർക്കാർ കോടതിയെ അറിയിച്ചു.

പട്ടയഭൂമിയിലെ മരം മുറി  പട്ടയഭൂമിയിലെ മരം മുറി വാർത്ത  സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി  സിബിഐ അന്വേഷണം  പട്ടയഭൂമിയിലെ മരം മുറിക്കേസ്  high court verdict  wood looting case  plea demanding for CBI inquiry in wood looting case is shifted for verdict  CBI inquiry in wood looting case
പട്ടയഭൂമിയിലെ മരം മുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി വിധി പറയാൻ മാറ്റി
author img

By

Published : Jun 24, 2021, 2:45 PM IST

എറണാകുളം: പട്ടയഭൂമിയിലെ മരം മുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞു.

ഇതിനകം മരംമുറിയുമായി ബന്ധപ്പെട്ട് 110 കേസുകൾ രജിസ്റ്റർ ചെയ്‌തതായും സർക്കാർ വ്യക്തമാക്കി. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നിയമവിരുദ്ധമായ ഉത്തരവാണ് സർക്കാർ ഇറക്കിയതെന്നായിരുന്നു കോടതിയിൽ ഹർജിക്കാർ വാദിച്ചത്.

READ MORE: മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.