ETV Bharat / state

വാട്‌സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി - Petition filed in the High Court seeking a ban on WhatsApp

കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്‌സ്‌ ആപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വാട്‌സ് ആപ്പ്  വാട്‌സ് ആപ്പ് നിരോധിക്കണം  ഹൈക്കോടതിയിൽ ഹർജി  വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യമായി ഹൈക്കോടതിയിൽ ഹർജി  കുമളി സ്വദേശി ഓമനക്കുട്ടൻ  WhatsApp  Petition filed in the High Court seeking a ban on WhatsApp  ban on WhatsApp
വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യമായി ഹൈക്കോടതിയിൽ ഹർജി
author img

By

Published : Jun 23, 2021, 12:09 PM IST

എറണാകുളം: വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യമായി ഹൈക്കോടതിയിൽ ഹർജി.
കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‌സ് ആപ്പ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് കുമളി സ്വദേശി ഓമനക്കുട്ടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്‌സ് ആപ്പിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ALSO READ: ചോദ്യം ചെയ്യലിന് വീണ്ടും ഹാജരായി ഐഷ സുൽത്താന

വാട്‌സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഹർജിയിൽ ആരോപിക്കുന്നു. വാട്‌സ്‌ ആപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. ഈ സാഹചര്യത്തിൽ വാട്‌സ് ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്ന ആവശ്യവും ഹർജിയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.