ETV Bharat / state

കൊടകര കുഴൽപ്പണ കേസ്‌; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി - പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സർക്കാർ വാദങ്ങൾ അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളിയത്

kodakara-hawala-case  hc-rejected-the-bail-plea  kodakara-hawala  കൊടകര കുഴൽപ്പണ കേസ്‌  പ്രതികളുടെ ജാമ്യാപേക്ഷ  പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി  kerala-hc-rejected-the-bail-pleas
കൊടകര കുഴൽപ്പണ കേസ്‌; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
author img

By

Published : Jul 15, 2021, 12:47 PM IST

എറണാകുളം: കൊടകര കുഴൽപ്പണ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബാബു, മുഹമ്മദലി, റൗഫ് , ഷാജിദ്, അരീഷ് എന്നിവരുൾപ്പടെയുള്ള ആറ് പ്രതികളുടെ ജാമ്യപേക്ഷയാണ് കോടതി തളളിയത്. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു.

കവർച്ചപ്പണം പൂർണമായും കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.പ്രധാന സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ടെന്നും സർക്കാർ അറിയിച്ചു. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

also read:നെഞ്ചില്‍ തീക്കോരിയിടുന്ന കുതിപ്പുതന്നെ ; ഇന്ധന വില വീണ്ടും കൂടി

സർക്കാർ വാദങ്ങൾ അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളിയത്. കുഴൽപ്പണ കവർച്ച കേസ് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തൃശൂർ ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.