ETV Bharat / state

കളമശേരി മെഡിക്കല്‍ കോളജിലുണ്ടായത് വീഴ്‌ചയാണെന്ന്‌ പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി - kalamashery medical college

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണമുണ്ടെന്ന്‌ മന്ത്രി.

കളമശേരി മെഡിക്കല്‍ കോളജ്‌  ആരോഗ്യ മന്ത്രി കെ.കെ.ശൈലജ  കളമശേരി മെഡിക്കല്‍ കോളജിലുണ്ടായത് വീഴ്‌ചയാണെന്ന്‌ പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി  kalamashery medical college  health minister kk shailaja
കളമശേരി മെഡിക്കല്‍ കോളജിലുണ്ടായത് വീഴ്‌ചയാണെന്ന്‌ പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Oct 25, 2020, 3:39 PM IST

Updated : Oct 25, 2020, 3:56 PM IST

കണ്ണൂര്‍: കളമശേരി മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം വീഴ്‌ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അന്വേഷണത്തിന്‍റെ ഭാഗമായാണ് നഴ്‌സിങ്‌ സൂപ്രണ്ടിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശേരി മെഡിക്കല്‍ കോളജിലുണ്ടായത് വീഴ്‌ചയാണെന്ന്‌ പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി

സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വീണ്ടും അവയവദാന മാഫിയകള്‍ സജീവമാകുന്നുണ്ടെന്നും ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അവയവം ദാനം ചെയ്യുന്നവര്‍ നിയമ പ്രശ്‌നം നേരിടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Last Updated : Oct 25, 2020, 3:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.