എറണാകുളം: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ്.കെ. മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ പി. ജെ. ജോസഫിന്‍റെ അപ്പീലും കോടതി തള്ളി.
'രണ്ടില' ജോസ് കെ. മാണിക്ക് - Jose K Mani
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
'രണ്ടില' ജോസ് കെ. മാണിക്ക്