ETV Bharat / state

യുഎൻഎ സാമ്പത്തിക ക്രമക്കേട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും - ക്രൈം എഡിജിപി

യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ നടന്ന സമ്പത്തിക ക്രമക്കേടിന്‍റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

Enter Keyword here.. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ
author img

By

Published : Aug 20, 2019, 1:20 PM IST

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഹൈക്കോടതിയുടെ നിർണ്ണായ ഇടപെടൽ. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ക്രൈം എഡിജിപിക്ക് കോടതി നിർദ്ദേശം നൽകി. പ്രതി ജാസ്മിൻ ഷായെ എന്ത് കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്നും കോടതി ചോദിച്ചു. ജാസ്മിൻ ഷാ ഒളിവിലാണന്നാണ് ക്രൈബ്രാഞ്ച് മറുപടി നൽകി.

നഴ്സസ് സംഘടനയിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേട് ചൂണ്ടി കാണിച്ച് മുൻ ഭാരവാഹികൾ നൽകിയ കേസിലാണ് ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഒരു വർഷത്തോളമായി അന്വേഷണം തുടരുകയാണെന്നും, ഈ കേസിൽ കഴമ്പില്ലന്നും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്മിൻ ഷാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാൻ കോടതി നിർദ്ദേശിച്ചത്.

ന​ഴ്സു​മാ​രി​ല്‍ നി​ന്നും പി​രി​ച്ച മാ​സ​വ​രി​സം​ഖ്യയായ മൂന്നര കോടി ഉൾപ്പെടെ ഭീ​മ​മാ​യ തു​ക ജാ​സ്മി​ന്‍ ഷാ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ള്‍ ത​ട്ടി​യെ​ടു​ത്തുവെന്നാണ് മുൻ ഭാരവാഹികൾ ആരോപിക്കുന്നത്.

Intro:Body:നഴ്സസ് സംഘടന യുണൈറ്റഡ് നഴ്സസ് അസോസിയേഷനു യുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഹൈക്കോടതിയുടെ നിർണ്ണായ ഇടപെടലുണ്ടായത്.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ക്രൈം എഡിജിപിക്ക് കോടതി നിർദ്ദേശം നൽകി.പ്രതി ജാസ്മിൻ ഷായെ എന്ത് കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലന്നും കോടതി ആരാഞ്ഞു. ജാസ്മിൻ ഷാ ഒളിവിലാണന്നാണ് ക്രൈബ്രാഞ്ച് മറുപടി നൽകിയത്.നഴ്സസ് സംഘടനയിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേട് ചൂണ്ടി കാണിച്ച് മുൻ ഭാരവാഹികൾ നൽകിയ കേസിലാണ് ക്രൈബ്രാഞ്ച് അന്വേഷണം നടന്നു വരുന്നത്. എന്നാൽ ഒരു വർഷത്തോളമായി അന്വേഷണം തുടരുകയാണെന്നും, ഈ കേസിൽ കഴമ്പില്ലന്നും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.എൻ.എ പ്രസിഡന്റ് ജാസ്മിൻ ഷാ ഹൈക്കോടതിയെ സമീപിച്ചത്.കേസിന്റെ നിജസ്ഥിതി ആരാഞ്ഞ കോടതി അന്വേഷണം എത്രയും പെട്ടന്ന് പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകുകയായിരുന്നു.
യു​എ​ന്‍​എ ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ മൂ​ന്ന​ര​ക്കോ​ടി​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണ് പരാതിക്കാർ നേരത്തെ ഉന്നയിച്ചത്.ന​ഴ്സു​മാ​രി​ല്‍ നി​ന്നു പി​രി​ച്ച മാ​സ​വ​രി​സം​ഖ്യ ഉ​ള്‍​പ്പെ​ടെ ഭീ​മ​മാ​യ തു​ക ജാ​സ്മി​ന്‍ ഷാ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ള്‍ ത​ട്ടി​യെ​ടു​ത്തുവെന്നാണ് മുൻ ഭാരവാഹികൾ ആരോപിക്കുന്നത്. നിലവിൽ നടക്കുന്ന അന്വേഷണം തടസ്സപെടുത്താൻ നിരന്തരമായി ജാസ്മിൻ ഷായും കൂട്ടരും കോടതികളിൽ കേസ് നൽകുകയാണ്.ഇതിന് വേണ്ടി വരുന്ന പണം ചെലവഴിക്കുന്നതും യു.എൻ എ യുടെ ഫണ്ടിൽ നിന്നാണന്നും ഇവർ ആരോപിക്കുന്നു.
Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.