എറണാകുളം: വാളയാർ കേസിൽ തുടരന്വേഷണവും തുടർവിചാരണയും ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതിയിൽ രണ്ടാം ദിവസവും വാദം തുടരും. തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിട്ടും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട സാഹചര്യമാണ് സാർക്കാർ ഹൈകോടതിയിൽ ഇന്നലെ വ്യക്തമാക്കിയത്. മുഴുവൻ പ്രതികൾക്കും ശിക്ഷയുറപ്പാക്കണമെന്ന നിലപാടായിരിക്കും സാർക്കാർ ഹൈക്കോടതിയിൽ ഇന്നും സ്വീകരിക്കുക.
വാളയാർ കേസ്; ഇന്നും ഹൈകോടതി വാദം കേള്‍ക്കും - വാളയാര്‍ കേസ് കോടതിയില്‍
തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിട്ടും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട സാഹചര്യമാണ് സാർക്കാർ ഹൈകോടതിയിൽ ഇന്നലെ വ്യക്തമാക്കിയത്. മുഴുവൻ പ്രതികൾക്കും ശിക്ഷയുറപ്പാക്കണമെന്ന നിലപാടായിരിക്കും സാർക്കാർ ഹൈക്കോടതിയിൽ ഇന്നും സ്വീകരിക്കുക.
വാളയാർ കേസ്; ഇന്നും ഹൈകോടതി വാദം കേള്‍ക്കും