ETV Bharat / state

പാലം പണിക്കിടെ ടി.ഒ സൂരജ് മകന്‍റെ പേരിൽ വാങ്ങിയത് കോടികൾ വിലയുള്ള സ്ഥലം: വിജിലൻസ് - പാലാരിവട്ടം മേല്‍പാലം; ടി. ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകൾ

3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രം

ടി. ഒ. സൂരജ്
author img

By

Published : Sep 30, 2019, 5:04 PM IST

Updated : Sep 30, 2019, 6:57 PM IST

എറണാകുളം: പൊതുമരാമത്ത് വകുപ്പ് മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകളെന്ന് വിജിലൻസ് റിപ്പോർട്ട്. കൊച്ചിയിൽ മകന്‍റെ പേരിൽ ഭൂമി വാങ്ങാൻ കള്ളപണം ഉപയോഗിച്ചെന്ന് ഹൈക്കോടതിയിൽ നൽകിയ പുതിയ റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കുന്നു. 2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്‍റ് സ്ഥലം മകന്‍റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപണമാണ് ഉപയോഗിച്ചതെന്നും ടി. ഒ. സൂരജ് വെളിപ്പെടുത്തി.

ടി. ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകളെന്ന് വിജിലൻസ്
3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ടി. ഒ. സൂരജ് സമ്മതിച്ചിരുന്നു. അഴിമതിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്കാളിത്തം വ്യക്തമാണെന്നും വിജിലന്‍സിന്‍റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെയും വിജിലന്‍സ് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ച് പറയുന്നതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Intro:Body:പാലാരിവട്ടം മേല്പാലം അഴിമതി മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകൾ ശേഖരിക്കുകയാണന്ന് വിജിലൻസ്. മുൻ പൊതുമരാമത്ത് സെക്രട്ടറി സൂരജിനെതിരെ കൂടുതൽ തെളിവുകളുണ്ട്. മകന്റെ പേരിൽ കൊച്ചിയിൽ ഭൂമി വാങ്ങിയത് കള്ളപണം ഉപയോഗിച്ചെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ പുതിയറിപ്പോർട്ടിൽ വ്യക്തമാക്കുന്നു
2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലന്‍സ് പറയുന്നു.
3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന്ചോദ്യം ചെയ്യലി ടി ഒ സൂരജ് സമ്മതിച്ചത്.അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിഒ സൂരജിന്റെ പങ്കാളിത്തം വ്യക്തമാണെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് റിപ്പോർട്ടിലുണ്ട്.

Etv Bharat
Kochi

Conclusion:
Last Updated : Sep 30, 2019, 6:57 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.