എറണാകുളം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ രണ്ടുപേരുടെ അറസ്റ്റ് കൂടി കസ്റ്റംസ് രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളായ അൻവർ, സൈതലവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മുവാറ്റുപുഴ സ്വദേശി ജലാലിൽ നിന്നാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. സ്വർണ്ണക്കടത്ത് സംഘത്തിൽ നിന്ന് സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമകളാണ് ഇപ്പോൾ അറസ്റ്റിലായ രണ്ടു പേരും. അതേസമയം സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുള്ള കൂടുതൽ പേർ കസ്റ്റംസിന്‍റെ പിടിയിലായതായും സൂചനയുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്‍ - gold smuggling case
മലപ്പുറം സ്വദേശികളായ അൻവർ, സൈതലവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.