ETV Bharat / state

ഷുക്കൂർ വധക്കേസിന്‍റെ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സി ബി ഐ

ഷുക്കൂർ വധക്കേസിൽ സിബിഐ നൽകിയ ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യം

ഫയൽചിത്രം
author img

By

Published : May 28, 2019, 4:22 PM IST

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ വിചാരണ എറണാകുളം സി ബി ഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഷുക്കൂർ വധക്കേസിൽ പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് സി ബി ഐ ഏറ്റെടുത്ത ശേഷം കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചെങ്കിലും കോടതി സ്വീകരിച്ചിരുന്നില്ല. ഒരേ കേസിൽ രണ്ടാമതൊരു കുറ്റപത്രം സ്വീകരിക്കുന്നതിലെ സാങ്കേതികമായ പ്രശ്നങ്ങൾ വിചാരണ കോടതി ചൂണ്ടി കാണിക്കുകയും, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് വിചാരണ കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സി ബി ഐ ഹൈക്കോടതിയെ സമീപിച്ചത്.

Intro:Body:

അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ.കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു.ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.ഷുക്കൂർ വധക്കേസിൽ അന്വേഷണം നടത്തി പോലീസ് കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് സി.ബിഐ ഏറ്റെടുത്ത ശേഷം കുറ്റപത്രം തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ചെങ്കിലും കോടതി സ്വീകരിച്ചിരുന്നില്ല. ഒരേ കേസിൽ രണ്ടാമതൊരു കുറ്റപത്രം സ്വീകരിക്കുന്നതിലെ സാങ്കേതികമായ പ്രശ്നങ്ങൾ വിചാരണ കോടതി ചൂണ്ടി കാണിക്കുകയും, ഹൈക്കോടതിയെ സമീപിക്കാൻ  നിർദ്ദേശിച്ചിരുന്നു.ഈയൊരു സാഹചര്യത്തിലാണ് വിചാരണ കൊച്ചിയിലെ സി.ബി.ഐ.കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.