ETV Bharat / state

ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ബുധനാഴ്ച പുലർച്ചെ 1.15ന് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

author img

By

Published : May 5, 2021, 12:51 PM IST

Alanchery  തിരുമേനിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി  എറണാകുളം  സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ്  ജോർജ്ജ് ആലഞ്ചേരി
തിരുമേനിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി

എറണാകുളം: മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തിൽ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പും കെ സി.ബി.സി അധ്യക്ഷനുമായ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 1.15നാണ് വലിയ മെത്രാപ്പൊലീത്ത നിര്യാതനായത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം നേതാവ് എ.കെ.ബാലന്‍, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖർ തിരുമേനിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

കൂടുതൽ വായിക്കാന്‍:വലിയ മെത്രാപ്പൊലീത്തയെ അനുസ്മരിച്ച് സിപിഎം നേതാവ് എ.കെ. ബാലന്‍

വലിയ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാന മന്ത്രി

ദൈവത്തെ പോലും ചിരിപ്പിച്ച വലിയ ഇടയന്‍; അനുശോചിച്ച് ചെന്നിത്തല

വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.