എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. വി എൻ അനിൽകുമാറാണ് പുതിയ പ്രോസിക്യൂട്ടർ. സി.ബി.ഐയുടെ മുൻ പ്രോസിക്യൂട്ടറാണ് വി.എൻ. അനിൽകുമാർ. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രോസിക്യൂട്ടർ എ .സുരേശൻ രാജിവെച്ചത്. ഈയൊരു സാഹചര്യത്തിലാണ് പകരം പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്. നടിയെ ആക്രമിച്ച കേസ് ജനുവരി എട്ടിന് കൊച്ചിയിലെ വിചാരണ കോടതി പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു - സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു
സി.ബി.ഐയുടെ മുൻ പ്രോസിക്യൂട്ടറാണ് വി.എൻ. അനിൽകുമാർ
നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു