ETV Bharat / state

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനും വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓ​ഫീ​സര്‍ക്കുമെതിരെ വിജിലന്‍സ് കേസ്

ആലപ്പുഴ പള്ളിപ്പാട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കീച്ചേരി ശ്രീകുമാര്‍, മുന്‍ വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓ​ഫീ​സര്‍ പി.രാജന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്.

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനും വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓ​ഫീ​സര്‍ക്കുമെതിരെ വിജിലന്‍സ് കേസ്
author img

By

Published : Nov 20, 2019, 12:39 AM IST

ആലപ്പുഴ: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ അഗതി-ആശ്രയ പദ്ധതിയില്‍ അഴിമതി നടത്തിയെന്നാരോപിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനും വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓഫീ​സര്‍ക്കുമെതിരെ വിജിലന്‍സ് കേസ്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കീച്ചേരി ശ്രീകുമാര്‍, മുന്‍ വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓ​ഫീ​സര്‍ പി.രാജന്‍, ആധാരം എഴുത്തുകാരനായ സുഗുണാന്ദന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. അഗതി-ആശ്രയ പദ്ധതിപ്രകാരം ഗുണഭോക്താക്കള്‍ക്ക് വീട് വെക്കാനുള്ള സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 3.96 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്ന പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതെന്ന് വിജിലന്‍സ് ഡിവൈഎസ്‌പി അറിയിച്ചു.

Intro:Body:പള്ളിപ്പാട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിനും മുന്‍ വി.ഇ.ഓയ്ക്കെതിരെ വിജിലന്‍സ് കേസ്

ആലപ്പുഴ: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ 2008-09 കാലയളവില്‍ അഗതി-ആശ്രയ പദ്ധതിപ്രകാരം ഗുണഭോക്താക്കള്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഏറ്റെടുത്തതില്‍ ഗൂഡാലോചനയും അഴിമതിയും നടത്തിയെന്ന പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍പള്ളിപ്പാട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കീച്ചേരി ശ്രീകുമാര്‍, മുന്‍ വി.ഇ.ഓ പി.രാജന്‍ , ആധാരം എഴുത്തുകാരനായ സുഗുണാന്ദന്‍ എന്നിവ ര്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്തു അന്വേഷണം തുടങ്ങി. പഞ്ചായത്തിന് 3.96 ലക്ഷം രൂപയുടെ നഷ്ടം സംഭവിപ്പിച്ചു എന്ന പ്രാഥമിക അന്യേഷണത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതെന്ന് ഡിവൈ.എസ്.പി. വിജിലന്‍സ് അറിയിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.