ETV Bharat / state

ഷാനിമോൾ ഉസ്‌മാനും എസ്.ശരത്തും നാമനിർദേശ പത്രിക സമർപ്പിച്ചു

ഷാനിമോൾ ഉസ്‌മാൻ അരൂർ മണ്ഡലത്തിലും ശരത് ചേർത്തലയിലും ആണ് പത്രിക സമർപ്പിച്ചത്

author img

By

Published : Mar 19, 2021, 9:09 PM IST

Shanimol Usman  s sarath  ഷാനിമോൾ ഉസ്‌മാൻ  എസ്.ശരത്  കോണ്‍ഗ്രസ്  അരൂർ മണ്ഡലം  ചേർത്തല മണ്ഡലം
ഷാനിമോൾ ഉസ്‌മാനും എസ്.ശരത്തും നാമനിർദേശ പത്രിക സമർപ്പിച്ചു

ആലപ്പുഴ:യുഡിഎഫിന്‍റെ സ്ഥാനാർഥികളായ ഷാനിമോൾ ഉസ്‌മാനും എസ്.ശരത്തും നാമനിർദേശ പത്രിക സമർപ്പിച്ചു. ഷാനിമോൾ ഉസ്‌മാൻ അരൂർ മണ്ഡലത്തിലും ശരത് ചേർത്തലയിലും ആണ് പത്രിക സമർപ്പിച്ചത്. പട്ടണക്കാട് ബിഡിഒ മുമ്പാകെയാണ് ഷാനിമോൾ ഉസ്‌മാൻ പത്രിക സമർപ്പിച്ചത്. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ ഫസലുദീൻ, കൺവീനർ അഡ്വ.ഉമേശൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

എസ്.ശരത് ആലപ്പുഴ കലക്ട്രേറ്റിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ, ചേർത്തല നിയോജക മണ്ഡലം കൺവീനർ കെ.ആർ.രാജേന്ദ്രപ്രസാദ് എന്നിവരും ശരത്തിനൊപ്പം ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.