ആലപ്പുഴ: ജില്ലയിൽ നിന്ന് അതിഥി തൊഴിലാളികളുമായി ഇന്ന് പുറപ്പെടാനിരുന്ന ബിഹാറിലേക്കുള്ള ട്രെയിൻ റദ്ദാക്കി. ബിഹാർ കത്തിഹാറിലേക്കുള്ള 1140 തൊഴിലാളികളാണ് തിങ്കളാഴ്‌ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്നത്. 'ഓപ്പറേഷൻ സ്നേഹയാത്ര' എന്ന് പേരിട്ട യാത്രക്ക് ജില്ലയിൽ എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയായതായിരുന്നു. ബിഹാർ സർക്കാരിന്‍റെ അനുമതി (എൻ.ഒ.സി) ലഭിക്കാത്തിതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്.
ആലപ്പുഴയിൽ നിന്ന് പ്രത്യേക ട്രെയിൻ റദ്ദാക്കി - പ്രത്യേക ട്രെയിൻ റദ്ദാക്കി
ബിഹാർ സർക്കാരിന്‍റെ അനുമതി (എൻ.ഒ.സി) ലഭിക്കാത്തിതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്.
ആലപ്പുഴ