ETV Bharat / state

അരൂരിൽ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബു നാമനിർദേശ പത്രിക സമർപ്പിച്ചു

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അഡ്വ. കെ.പി പ്രകാശ് ബാബു പറഞ്ഞു

അരൂരിൽ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
author img

By

Published : Sep 30, 2019, 8:14 PM IST

Updated : Sep 30, 2019, 9:10 PM IST

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിൽ എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി പ്രകാശ് ബാബു നാമനിർദേശപത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് ഉപവരാണാധികാരിയും പട്ടണക്കാട് ബി.ഡി.ഒയുമായ ആർ അജയകുമാർ മുമ്പാകെ ഉച്ചയ്ക്ക് ശേഷമാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് പ്രകാശ് ബാബു സമർപ്പിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.സോമൻ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയ സംസ്ഥാന-.ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സജീവമായിത്തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Intro:Body:അരൂരിൽ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ആലപ്പുഴ : ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെ പി പ്രകാശ് ബാബു നാമനിർദേശപത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പ് ഉപവാരണാധികാരിയും പട്ടണക്കാട് ബിഡിഒയുമായ ആർ അജയകുമാർ മുമ്പാകെ ഉച്ചയ്ക്ക് ശേഷമാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് പ്രകാശ് ബാബു സമർപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയ സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിഡിജെഎസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സജീവമായിത്തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.Conclusion:
Last Updated : Sep 30, 2019, 9:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.