ETV Bharat / state

നവനീതിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്

സ്‌കൂളുകളില്‍ അശാസ്‌ത്രീയമായും അധ്യാപകരുടെ അസാന്നിധ്യത്തിലും നടക്കുന്ന കളികൾ അപകടങ്ങൾക്ക് കാരണമാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി

കൊടിക്കുന്നിൽ സുരേഷ് എംപി
author img

By

Published : Nov 23, 2019, 7:34 PM IST

ആലപ്പുഴ: മാവേലിക്കര ചുനക്കരയില്‍ ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ മാതൃപിതാവ് കടക്കെണി മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അത്രത്തോളം സാമ്പത്തികബാധ്യത അനുഭവിക്കുന്ന കുടുംബമാണ് നവനീതിന്‍റേത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവനീതിന്‍റെ മരണം: കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

അശാസ്‌ത്രീയമായും അധ്യാപകരുടെ അസാന്നിധ്യത്തിലും നടക്കുന്ന കളികൾ അപകടങ്ങൾക്ക് കാരണമാകും. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കളികൾക്ക് സ്‌കൂളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും നവനീതിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാരും സ്‌കൂൾ അധികൃതരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

Intro:

Body:മാവേലിക്കര സ്‌കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം, സർക്കാർ അടിയന്തിര ധനസഹായം പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

ആലപ്പുഴ : മാവേലിക്കര ചുനക്കരയിൽ സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മരകഷ്ണം കൊണ്ട് അടിയേറ്റ് 12 വയസ്സുകാരൻ നവനീത് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. മരിച്ച കുടുംബത്തിന് സർക്കാർ അടിയന്തിര ധനസഹായം പ്രഖ്യാപിക്കണം. മരിച്ച കുട്ടിയുടെ മാതൃപിതാവ് കടക്കെണി മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അത്രത്തോളം സാമ്പത്തികബാധ്യത അനുഭവിക്കുന്ന കുടുംബമാണ് നവനീതിന്റേത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അശാസ്ത്രീയമായും അധ്യാപകരുടെ അസാന്നിധ്യത്തിലും നടക്കുന്ന കളികൾ അപകടങ്ങൾ കാരണമാകും. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കളികൾക്ക് സ്കൂളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും നവനീതിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരും സ്കൂൾ അധികൃതരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.