ആലപ്പുഴ: ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ അകപ്പെട്ട 15 പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചെറിയനാട് പഞ്ചായത്തിലെ പട്ടന്താനത്ത് തുരുത്തേൽ അകപ്പെട്ട സ്‌ത്രീകളും കുട്ടികളുമടക്കമുള്ള 14 പേരെ രക്ഷപെടുത്തി. പിവി രാജൻ, ഗോപാലകൃഷ്ണൻ, ഗംഗാധരൻ എന്നിവരുടെ കുടുംബങ്ങളെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇവരെ ചെറിയനാട് പടനിലം ജെബി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ചെറിയനാട് അയോദ്ധ്യാപ്പടിയിൽ തളർന്ന് കിടക്കുകയായിരുന്ന ശാന്തമ്മ (71) യെയും ഫയർഫോഴ്‌സിന്‍റെ റബർ ഡിങ്കിയിൽ കയറ്റി രക്ഷപ്പെടുത്തി. ഒറ്റക്ക് താമസിച്ച് വരികയായിരുന്ന ശാന്തമ്മയെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.
ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ അകപ്പെട്ട 15 പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
രക്ഷപ്പെടുത്തിയവരെ ചെറിയനാട് പടനിലം ജെബി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി
ആലപ്പുഴ: ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ അകപ്പെട്ട 15 പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചെറിയനാട് പഞ്ചായത്തിലെ പട്ടന്താനത്ത് തുരുത്തേൽ അകപ്പെട്ട സ്‌ത്രീകളും കുട്ടികളുമടക്കമുള്ള 14 പേരെ രക്ഷപെടുത്തി. പിവി രാജൻ, ഗോപാലകൃഷ്ണൻ, ഗംഗാധരൻ എന്നിവരുടെ കുടുംബങ്ങളെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇവരെ ചെറിയനാട് പടനിലം ജെബി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ചെറിയനാട് അയോദ്ധ്യാപ്പടിയിൽ തളർന്ന് കിടക്കുകയായിരുന്ന ശാന്തമ്മ (71) യെയും ഫയർഫോഴ്‌സിന്‍റെ റബർ ഡിങ്കിയിൽ കയറ്റി രക്ഷപ്പെടുത്തി. ഒറ്റക്ക് താമസിച്ച് വരികയായിരുന്ന ശാന്തമ്മയെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.
ചെങ്ങന്നൂർ: - ചെറിയനാട് പഞ്ചായത്തിലെ പട്ടന്താനത്ത് തുരുത്തേൽ അകപെട്ട പി.വി രാജൻ, ഗോപാലകൃഷ്ണൻ, ഗംഗാധരൻ എന്നിവരുടെ കുടുംബത്തിൽ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 14 പേരെ രക്ഷപെടുത്തി ചെറിയനാട് പടനിലം ജെ.ബി സ്കൂൾ ക്യാമ്പിലേയ്ക്ക് മാറ്റി.ചെറിയനാട് അയോദ്ധ്യാപ്പടിയിൽ തളർന്നു കിടക്കുകയായിരുന്ന അംബിനേത്ത് കുറ്റിയിൽ ശാന്തമ്മ (71) നെയും ഫയർഫോഴ്സിന്റെ റബർ ഡിങ്കിയിൽ കയറ്റി രക്ഷപെടുത്തി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.ശാന്തമ്മ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.
Conclusion:null