ETV Bharat / state

മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്ക് മുൻഗണനാപട്ടിക : പി. തിലോത്തമൻ - മാനസിക വെല്ലുവിളി

കുടുംബങ്ങൾക്ക് റേഷൻ കാർഡ് മുൻഗണനാപട്ടികയിലാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങളെ മുൻഗണനാപട്ടികയിലാക്കും :പി.തിലോത്തമൻ
author img

By

Published : Aug 8, 2019, 7:19 AM IST

ആലപ്പുഴ: നാഷണൽ ട്രസ്റ്റിന്‍റെ നിയമാവലിക്കുള്ളിൽ വരുന്ന മാനസിക വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവയുള്ളവരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് മുൻഗണനാപട്ടികയിലാക്കുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നാഷണൽ ട്രസ്റ്റ് ജില്ലാതല കമ്മറ്റിയുടെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ലീഗൽ ഗാർഡിയൻ നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം കലക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 45 കുടുംബങ്ങൾക്കാണ് സർട്ടിഫിക്കറ്റുകൾ കൈമാറിയത്.

Intro:Body:മാനസിക വെല്ലുവിളി നേരിടുന്നവരുടെ
കുടുംബങ്ങളെ മുൻഗണനാപട്ടികയിലാക്കും
-മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: നാഷണൽ ട്രസ്റ്റിന്റെ നിയമാവലിക്കുള്ളിൽ വരുന്ന മാനസിക വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവയുള്ളവരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് മുൻഗണനാപട്ടികയിലാക്കുന്നകാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു. നാഷണൽ ട്രസ്റ്റ് ജില്ലാതല കമ്മറ്റിയുടെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ലീഗൽ ഗാർഡിയൻ നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം കലക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 45 കുടുംബങ്ങൾക്കാണ് സർട്ടിഫിക്കറ്റുകൾ കൈമാറിയത്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.