ETV Bharat / state

ആലപ്പുഴയിൽ 163 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Sep 12, 2020, 10:30 PM IST

148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

ആലപ്പുഴ  കൊവിഡ്  COVID_UPDATE  ALAPPUZHA  ALAPPUZHA COVID UPDATE
ആലപ്പുഴയിൽ 163 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ : ജില്ലയിൽ 163 കൂടി കൊവിഡ് സ്ഥിരീകരിച്ചു. 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരായവരിൽ നാല് പേർ വിദേശത്ത് നിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടൊപ്പം ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 146 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 5714 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിൽ ആകെ 1944 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.