ആലപ്പുഴ : ജില്ലയിൽ ഇന്ന് 146 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ആറുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 58 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 7 പേര്‍വിദേശത്തുനിന്ന് എത്തിയവരും 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1592ആയി. ജില്ലയിൽ നിലവിൽ 1174പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.
ആലപ്പുഴയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് - ആലപ്പുഴയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ്
129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.
ആലപ്പുഴ : ജില്ലയിൽ ഇന്ന് 146 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ആറുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 58 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 7 പേര്‍വിദേശത്തുനിന്ന് എത്തിയവരും 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1592ആയി. ജില്ലയിൽ നിലവിൽ 1174പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.
TAGGED:
latest covid