ആലപ്പുഴ: ബസ് യാത്രക്കിടെ പേഴ്‌സ് മോഷ്‌ടിക്കാൻ ശ്രമിച്ച യുവതി പിടിയിലായി. കോയമ്പത്തൂർ സ്വദേശി ജ്യോതി ലക്ഷ്‌മി(38)യാണ് പിടിയിലായത്. ആലപ്പുഴ-തണ്ണീർമുക്കം റൂട്ടിൽ ഓടുന്ന ബസിലായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന മറ്റൊരു സ്‌ത്രീയുടെ പേഴ്‌സ് മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജ്യോതി ലക്ഷ്‌മിയെ പിടികൂടിയത്. ശേഷം കോടതിയിൽ ഹാജരാക്കിയ ജ്യോതി ലക്ഷ്‌മിയെ റിമാന്‍ഡ് ചെയ്‌തു.
ബസിൽ പേഴ്‌സ് മോഷ്‌ടിക്കാൻ ശ്രമം; യുവതി പിടിയിൽ - ആലപ്പുഴ
കോയമ്പത്തൂർ സ്വദേശി ജ്യോതി ലക്ഷ്‌മിയാണ് പിടിയിലായത്.
ബസിൽ പേഴ്‌സ് മോഷ്‌ടിക്കാൻ ശ്രമം; യുവതി പിടിയിൽ