ETV Bharat / state

അരൂരിൽ വാഹനാപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം - PREGNANT LADY DEATH

കോഴിക്കോട് സ്വദേശി ഷെൽമി പൗലോസ് (33) ആണ് മരിച്ചത്

അരൂരിൽ വാഹനാപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം  വാഹനാപകടം  അരൂർ  ഗർഭിണിക്ക് ദാരുണാന്ത്യം  ആലപ്പുഴ  AROOR  PREGNANT LADY DEATH  ACCIDENT
അരൂരിൽ വാഹനാപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം
author img

By

Published : Oct 15, 2020, 12:04 PM IST

Updated : Oct 15, 2020, 12:15 PM IST

ആലപ്പുഴ: അരൂരിൽ വാഹനാപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ അരൂർ ചന്തിരൂരിൽ നടന്ന അപകടത്തിലാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന യുവതി മരിച്ചത്. കോഴിക്കോട് സ്വദേശി ഷെൽമി പൗലോസ് (33) ആണ് മരിച്ചത്.

അരൂരിൽ വാഹനാപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം

നെട്ടൂർ ലേക്ക്ഷോർ ആശുപത്രിയിലെ നഴ്സായ ഇവർ രാവിലെ ബസ് കയറാനെത്തിയതായിരുന്നു. സ്വകാര്യ ബസിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിനിടെ ബസിന്‍റെ അടിയിൽപെടുകയായിരുന്നു.

Last Updated : Oct 15, 2020, 12:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.