ആലപ്പുഴ: ജില്ലയിൽ 220 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 22 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 302 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 47,783 ആയി. നിലവിൽ ജില്ലയിൽ 3,878 പേരാണ് ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 220 പേർക്ക് കൊവിഡ് - alappuzha covid updates
302 പേർക്ക് രോഗമുക്തി

ആലപ്പുഴയിൽ 220 പേർക്ക് കൊവിഡ്